ഗ്രാമ വാർത്ത.വാണിജ്യം
വന്നേരി ചന്ദ്രശേഖരൻ മാസ്റ്റർ മെമ്മോറിയൽ അവാർഡ് വലപ്പാട് ജി ഡി എം എൽ പി സ്കൂൾ പ്രധാന അധ്യാപകനായ സി. കെ ബിജോയ് മാസ്റ്റർ അർഹനായി
വന്നേരി ചന്ദ്രശേഖരൻ മാസ്റ്റർ മെമ്മോറിയൽ അവാർഡ് വലപ്പാട് ജി ഡി എം എൽ പി സ്കൂൾ പ്രധാന അധ്യാപകനായ സി. കെ ബിജോയ് മാസ്റ്റർ അർഹനായി വലപ്പാട് ഉപജില്ലയിലെ 2022-2023 വർഷത്തെ ഏറ്റവും നല്ല അധ്യാപകനുള്ള ശ്രീ വന്നേരി ചന്ദ്രശേഖരൻ മാസ്റ്റർ മെമ്മോറിയൽ അവാർഡ് വലപ്പാട് ജി ഡി എം എൽ പി സ്കൂൾ പ്രധാന അധ്യാപകനായ സി. കെ ബിജോയ് മാസ്റ്റർ അർഹനായി . 10000/- രൂപയും ,ശില്പവും , പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ് . അവാർഡ് ശ്രീ വന്നേരി ചന്ദ്രശേഖരൻ മാസ്റ്റർ ദീർഘകാലം അദ്ധ്യാപകനായിരുന്ന നടുവിൽക്കരയിലെ ബോധാനന്ദവിലാസം എൽ പി സ്കൂളിന്റെ 93 മത്തെ വാർഷികദിനമായ ബുധനാഴ്ച വൈകീട്ട് 3 മണിക്ക് അവാർഡ് നിർണ്ണയ കമ്മിറ്റി ചെയർമാൻ ശ്രീ വന്നേരി ഗോപിദാസ് കൈമാറും കമ്മിറ്റി ചെയർമാൻ ശ്രീ വന്നേരി ഗോപിദാസ് കൈമാറും.