രാഷ്ട്രീയം
തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം ഡിവിഷണിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം.സി പിഎമ്മിലെ വി. കല 66 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
തളിക്കുളം: ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം ഡിവിഷണിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. സി പിഎമ്മിലെ വി. കല 66 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
സ്ഥാനാർത്ഥികളും ലഭിച്ച വോട്ടും
വി.കല – എൽഡിഎഫ് (2185 )
ഷീജ രാമചന്ദ്രൻ – യുഡിഎഫ് ( 2119)
ശ്രീരേഖ ദിലീപ് – ബി ജെപി (677)
ആതിര – ആർഎംപി (685) ആമിനക്കുട്ടി – ആപ്
(137) ആകെ വോട്ട്: 9629. പോൾ ചെയ്തത്: 5803. ഭൂരി പക്ഷം: 66