ഗ്രാമ വാർത്ത.
തൃപ്രയാറിൽ വാഹനാപകടം
തൃപ്രയാറിൽ വാഹനാപകടം
- *തൃപ്രയാറിൽ* *വാഹനാപകടം* * ചെന്ത്രാപ്പിന്നി *സ്വദേശിയായ അധ്യാപിക മരിച്ചു* തൃപ്രയാർ ജംഗ്ഷനിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് അധ്യാപിക തൽ ക്ഷണം മരിച്ചു തൃപ്രയാർ ലെമെർ പബ്ലിക് സ്കൂളിലെ സയൻസ് അധ്യാപികയായ ചെന്ത്രാപ്പിന്നി മുന്നാക്ക പറമ്പിൽ ഫൈസലിന്റെ ഭാര്യ നാസിനി(35) യാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടോറസ് ലോറി ഇടിച്ചതിനെതുടർന്ന റോഡിൽ വീഴുകയായിരുന്നു. ഇടിച്ച വാഹനം ഇവരുടെ ദേഹത്ത് കൂടി കയറിയിറങ്ങിയതായി പറയുന്നു. ഇന്നു രാവിലെ ഏട്ടെകാലോടെ സ്കൂളിലേക്ക് സ്കൂട്ടറിൽ വരും വഴി തൃപ്രയാർ ജംഗ്ഷനിൽ ആയിരുന്നു അപകടം. കൈപ്പമംഗലം ഹിറ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളായ ഫാത്തിമദുൽ ഫിസ, മുഹമ്മദ് ഫൈസ് എന്നിവർ മക്കളാണ്.