വിദ്യാഭ്യാസം
സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വയലും വായനയും പരിപാടി സംഘടിപ്പിച്ചു
വയലും വായനയും പരിപാടി സംഘടിപ്പിച്ചു
തൃപ്രയാർ : i സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നാട്ടിക പഞ്ചായത്തിൽ വയലും വായനയും പരിപാടി സംഘടിപ്പിച്ചു നാട്ടിക പഞ്ചായത്തിലെ 10-ാം വാർഡ് മെമ്പർ ശ്രീമതി ശ്രീദേവി മാധവൻ AMLP നാട്ടികയിലെ അമ്മ വായന പ്രതിനിധിയായ ശ്രീമതി സിജിക്ക് പച്ചക്കറി തൈകൾ നൽകി ഉദ്ഘാടനം ചെയ്തു .സിജ ജയരാജ് അധ്യക്ഷത വഹിച്ചു SNDPLPSനാട്ടിക സൗത്തിലെ എച്ച് എം ഇൻ ചാർജായ ശ്രീമതി ചിത്ര സ്വാഗതം പറഞ്ഞു. ഗവ. ഫീഷറീസ നാട്ടിക AMLP നാട്ടിക . SNDPLPs നാട്ടിക സൗത്ത് എന്നീ വിദ്യാലയങ്ങളിൽ നിന്നും എത്തിയ അമ്മമാർക്ക് പച്ചക്കറി തൈകൾ ഗ്രോബാഗ് വളം എന്നീ വ നൽകി. അമ്മ വായന കോ ഓഡിനേറ്റർ ശ്രീമതി ജയലക്ഷ്മി നന്ദിയും രേഖപ്പെടുത്തി.