ഗ്രാമ വാർത്ത.

ജില്ല റൂറൽ വനിതാ സെൽ ആന്റ് മെഡിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് കമ്മീഷണർ ഐശ്വര്യ ഡോഗ്രെ നിർവഹിച്ചു.

തൃപ്രയാർ : ജില്ല റൂറൽ വനിതാ സെൽ ആന്റ് മെഡിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് കമ്മീഷണർഐശ്വര്യ ഡോഗ്രെ നിർവഹിച്ചു.വനിതാ സെൽ ഇൻസ്പെക്ടർടി .ഐ .എൽസി അധ്യക്ഷത വഹിച്ചു.സി.സി. മുകുന്ദൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.വനിതാ പോലീസ് സ്റ്റേഷൻ എസ് .എച്ച്. ഒ എൻ.എ .വിനയ,എസ് .എച്ച് .എച്ച്. ഒ കൃഷ്ണപ്രസാദ്,റൈറ്റർ ടി .ആർ .പത്മിനി,വനിതാ സെൽഫ് ഡിഫൻസ് മാസ്റ്റർ ട്രൈനേഴ്സ്,കൗൺസിലേർസ്എന്നിവർ പങ്കെടുത്തു.വുമൺ സെൽ സി.പി. ഒ ഷാജമോൾ സ്വാഗതവുംവനിതാ പോലീസ് സ്റ്റേഷൻ എസ്. ഐ .രമ്യ കാർത്തികേയൻ നന്ദിയും പറഞ്ഞു. വലപ്പാട് പഴയ സി.ഐ. ഓഫീസ് കെട്ടിടത്തിലാണ് വനിത സെൽ പ്രവർത്തിക്കുക.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close