നാട്ടിക രാമൻകുളം നാടിന്
നാട്ടിക രാമൻകുളം നാടിന് സമർപ്പിച്ച. യോഗത്തിൽ.നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് M R ദിനേശൻ അദ്യക്ഷത വഹിച്ചു MLA C C മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കുളം ശുദ്ധിയാക്കിയ തൊഴിലാളികളെ MLA സി.സി മുകുന്ദൻ ആദരിച്ചു. രാമൻ കുളം നവീകരണ സമിതി കൺവീനർ C K സുഹസ് സ്വാഗതം പറഞ്ഞു. ഭൂ ഉടമ ശ്രീ വാസുദേവൻ അനുമതി പത്രം MLA ക്ക് കൈമാറി. തൃപ്രയാർ ദേവസ്വം മാനേജർ രമ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനിബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജൂബി പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി സന്തോഷ്, ശ്രീ M G രഘുനന്ദനൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ആയ സെൻതിൽകുമാർ, C S മണികണ്ഠൻ, ഗ്രീഷ്മ സുഖിലേഷ്, ഐഷാബി ജബ്ബാർ, CDS ചെയർ പേഴ്സൺ കമലം, ആർക്കിട്ടക്ട് .അനഘ എന്നിവർ ആശംസകൾ നേർന്നു. വാർഡ് 5 മെമ്പർ സുരേഷ് ഇയ്യാനി നന്ദി പറഞ്ഞു.നാട്ടിക രാമൻകുളം നാടിന് സമർപ്പിച്ച. യോഗത്തിൽ.നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
M R ദിനേശൻ
അദ്യക്ഷത വഹിച്ചു MLA C C മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
കുളം ശുദ്ധിയാക്കിയ തൊഴിലാളികളെ MLA സി.സി മുകുന്ദൻ ആദരിച്ചു. രാമൻ കുളം നവീകരണ സമിതികൺവീനർ C K സുഹസ്
സ്വാഗതം പറഞ്ഞു.
ഭൂ ഉടമ ശ്രീ വാസുദേവൻ
അനുമതി പത്രം MLA ക്ക് കൈമാറി.
തൃപ്രയാർ ദേവസ്വം മാനേജർ
രമ,പഞ്ചായത്ത് വൈസ് പ്രസിഡന്റ്
രജനിബാബു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
ജൂബി പ്രദീപ്,പഞ്ചായത്ത് സെക്രട്ടറി
സന്തോഷ്, M G രഘുനന്ദനൻ,
ഗ്രാമ പഞ്ചായത്ത്
മെമ്പർമാർ ആയ സെൻതിൽകുമാർ,
C S മണികണ്ഠൻ,
ഗ്രീഷ്മ സുഖിലേഷ്, ഐഷാബി ജബ്ബാർ,
CDS ചെയർ പേഴ്സൺ കമലം,
ആർക്കിട്ടക്ട് .അനഘ എന്നിവർ
ആശംസകൾ നേർന്നു.
അഞ്ചാം വാർഡ്. മെമ്പർ
സുരേഷ് ഇയ്യാനി
നന്ദി പറഞ്ഞു.