ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് ഓഫീസ് അനധികൃതമായി താഴിട്ട് പൂട്ടി. നാട്ടിക ഗ്രാമപഞ്ചായത്ത്.
ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് ഓഫീസ് അനധികൃതമായി താഴിട്ട് പൂട്ടി. നാട്ടിക ഗ്രാമപഞ്ചായത്ത്.
ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് ഓഫീസ് അനധികൃതമായി താഴിട്ട് പൂട്ടി ദൈനം ദിന പ്രവർത്തങ്ങളെ തടസപ്പെടുത്തിയതിൽ പ്രതിഷേധിച്ചു
ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് ഓഫീസ് അനധികൃതമായി താഴിട്ട് പൂട്ടി. നാട്ടിക ഗ്രാമപഞ്ചായത്ത്. ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് ഓഫീസ് അനധികൃതമായി താഴിട്ട് പൂട്ടി ദൈനം ദിന പ്രവർത്തങ്ങളെ തടസപ്പെടുത്തിയതിൽ പ്രതിഷേധിച്ചു ഒരു മുന്നറിയ്പ്പ് പോലും നൽകാതെ ഷട്ടറിന്റെ പൂട്ടി ത കർത്ത് പുതിയ പൂട്ടിട്ട് പൂട്ടിയ നിലയിലാണ് രാവിലെ ഓഫീസിലെത്തിയ മാനേജർ കണ്ടത്. തുടർന്ന് സെക്രട്ടറിയെ അറിയിക്കുകയും അപ്പോൾത്തന്നെ മീറ്റിങ് കൂടി വലപ്പാട് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ പോലീസിന്റെ നിർദേശപ്രകാരം നാട്ടിക ഗ്രാമ പഞ്ചായത്ത് ഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നൽകി. സ്റ്റേഷനിൽ വെച്ച് പോലീസ് പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചപ്പോൾ പഞ്ചായത്ത ഭരണ സമതിയുടെ തീരുമാനമാണന്നാണ് അറിയാൻ കഴിഞ്ഞത്.തുടർന്ന് തൃപ്രയാർ ACTS ബ്രാഞ്ചിൻ്റെ മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ പ്രസിഡൻ്റ് P. വിനു അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു. സെക്രട്ടറി സന്തോഷ് മാടക്കായി, കൺവീനർ പ്രേംലാൽ വലപ്പാട്, വാസൻ ആന്തു പറമ്പിൽ, സുവിത്ത് കുന്തറ, രഹ്ന ബിനീഷ്, എം.എസ് സജീഷ്, അഭയ് തൃപയാർ, എ.സി ഡേവീസ്, രാജേഷ് ടി.ജി, ബഷീർ എം.കെ, വാസൻ കെ.ആർ, മാനേജർ ഡേവിസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.