ഗ്രാമ വാർത്ത.
എടമുട്ടം സുബ്രഹ്മണ്യ ക്ഷേത്രത്തിൽലക്ഷദീപ സമർപ്പണവും ശ്രീരുദ്ര ജപവും ഞായറാഴ്ച
എടമുട്ടം സുബ്രഹ്മണ്യക്ഷേത്രത്തിൽ ലക്ഷദീപ സമർപ്പണവും ശ്രീരുദ്ര ജപവും ഞായറാഴ്ച നടക്കും.രാവിലെ 6:30 ന് രുദ്രജപവുംവൈകുന്നേരം അഞ്ചിന് ലക്ഷദീപ സമർപ്പണവും നടക്കും. ആല കോരു ആശാൻ സ്മാരക വൈദിക സംഘം , പറമ്പിൽ ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകും .വാർത്താസമ്മേളനത്തിൽ ജിതേഷ്കാരയിൽ, അതുല്യ ഘോഷ് വെട്ടി യാട്ടിൽ , സലീൽ മുളങ്ങിൽ സുനിൽ അരയംപറമ്പിൽ , ശ്രേയസ് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.