ഗ്രാമ വാർത്ത.
കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023 (ഏപ്രിൽ 14 മുതൽ 25 വരെ )മഹോൽസവത്തിന്റെ ഭാഗമായി ഏപ്രിൽ 9 വൈകുന്നേരം 5 മണിക്ക് കവിയരങ്ങ്
ജനകീയ സൗഹൃദവേദി സംഘടിപ്പിക്കുന്ന രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023 (ഏപ്രിൽ 14 മുതൽ 25 വരെ )മഹോൽസവത്തിന്റെ ഭാഗമായി ഏപ്രിൽ 9 വൈകുന്നേരം 5 മണിക്ക് നടക്കുന്ന കവിയരങ്ങ് പ്രശസ്ത കവി റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു കവിയരങ്ങിൽ സെബാസ്റ്റ്യൻ, പി. ൻ. സുനിൽ, അരുൺ ഗാന്ധിഗ്രാം, രാധാകൃഷ്ണൻ വെട്ടത്ത്, രാധിക സനോജ്,കൃഷ്ണകുമാർ മാപ്രാണം,റെജില ഷെറിൻ,പ്രവീൺ പിഷാരടി,രതി കല്ലട, രമേഷ് ബാബു പനക്കൽ എന്നിവർ പങ്കെടുക്കുന്നു. പ്രിയ കവി കുഞ്ഞുണ്ണി മാസ്റ്ററുടെ സ്മരണക്കായി സംസ്ഥാന തലത്തിൽ ഹൈസ്കൂൾ കോളേജ് വിദ്യാർത്ഥി കൾക്കായി നടത്തിയ കവിത രചന മത്സര വിജയികളെ ഇതിനോടൊപ്പം പ്രഖ്യാപിക്കുന്നു. കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന.