ടി.വി.ബാബു സ്മൃതിദിനാചരണം
ടി.വി.ബാബു സ്മൃതിദിനാചരണം
പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ നേതാവായിരുന്നു ടി.വി.ബാബു. അടിച്ചമർത്തപ്പെട്ടവനു വേണ്ടി അവസാന ശ്വാസം വരെ പോരാടുകയും തന്റെ ആശയങ്ങളെ മുറുകെ പിടിച്ചു കൊണ്ട് പ്രവർത്തിക്കുകയും ചെയ്ത നേതാവായിരുന്നു. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ടി.വി.ബാബുവിന്റെ സ്മൃതിദിനത്തിൽ പുഷ്പാർച്ചനടത്തികൊണ്ട് ബി.ഡി.ജെ.എസ് സംസ്ഥന ജനറൽ സെക്രട്ടറി കെ .എ .ഉണ്ണികൃഷ്ണൻ
ചാലക്കുടി, ജില്ലാ പ്രസിഡണ്ട് അതുല്ല്യ ഘോഷ് വെട്ടിയാട്ടിൽ , സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബേബി റാം സരോവരം, സി.ഡി. ശ്രീലാൽ , ബി.ഡി.വൈ.എസ് ജനറൽ സെക്രട്ടറി ദിനിൽ മാധവ് ,ജില്ലാ ട്രഷറർ പി.കെ.രവീന്ദ്രൻ , വൈസ് പ്രസിഡണ്ട് അജിത കൃഷ്ണൻ, സി.ജി. അനിൽ കുമാർ അനിൽ തോട്ടവീഥി, സുരേഷ് ബാബു ,വിജയൻ ,അക്ഷയ് ,സുരേന്ദ്രൻ വെളിയത്ത് ,സി.എസ്.സത്യൻ തുടങ്ങിയവർ സംസാരിച്ചു.