ഗ്രാമ വാർത്ത.

മലയാളി ഫോട്ടോഗ്രാഫർ ഫുജൈറയിൽ മരിച്ചു.

മലയാളി ഫോട്ടോഗ്രാഫർ ഫുജൈറയിൽ മരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയായ വൈശാഖ് ശിവൻ (30) ആണ് ഫുജൈറ ആശുപത്രിയിൽ മരിച്ചത്. മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടർന്ന് മാർച്ച് 23 -നാണ് വൈശാഖിനെ ഫുജൈറ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ വൈകുന്നേരമായിരുന്നു മരണം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close