ഗ്രാമ വാർത്ത.
വിഷുകൈനീട്ടം. മണപ്പുറം വയോജന ക്ഷേമ സമിതി ചാരിറ്റബിൾ സൊസൈറ്റി തൃപ്രയാറിന്റെ ആഭിമുഖ്യത്തിൽ മണപ്പുറം ഫൗണ്ടേഷന്റ സഹകരണത്തോടെ പലവ്യജ്ഞന കിറ്റ് നൽകി .
തളിക്കുളം. നാട്ടിക വലപ്പാട് പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത വയോജനങ്ങൾക്ക് വിഷുകൈനീട്ടം …… മണപ്പുറം വയോജന ക്ഷേമ സമിതി ചാരിറ്റബിൾ സൊസൈറ്റി തൃപ്രയാറിന്റെ ആഭിമുഖ്യത്തിൽ മണപ്പുറം ഫൗണ്ടേഷന്റ സഹകരണത്തോടെ പലവ്യജ്ഞന കിറ്റ് നൽകി . സമിതി ചെയർമാൻ ലാൽ കച്ചില്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ . നാട്ടിക എം.ൽ എ സി.സി മുകുന്ദൻ പലവ്യജ്ഞന കിറ്റ് വിതരണാദ്ഘാടനം ചെയ്തു. : ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ് ജനറൽ മാനേജർ ജോർജ് . ശിൽപ്പ സെബാസ്റ്റ്യൻ രേഷ്മ : :മാനുവൽ . സുചിന്ദ് പുല്ലാട്ട് സ്വാഗതം പറഞ്ഞു ,സമതി എക്സിക്യൂട്ടിവ് അംഗങ്ങളായ സദാന്ദൻ കെ.സി ബിജോയ് പി.എസ് ഷൈജ പാണ്ടോളി . കിഷോർ വാഴപ്പുള്ളി , അശോകൻ കാള കൊടുവത്ത് തുടങ്ങിയവർ പ്രസംഗിച്ചു : :