ഗ്രാമ വാർത്ത.

സിപിഐ. നാട്ടിക .ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷു റംസാൻ കിറ്റ് വിതരണം നടത്തി

സിപിഐ.നാട്ടിക .ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷു റംസാൻ കിറ്റ് വിതരണം നടത്തി മുൻ എം.എൽ.എ യും. സി.പി.ഐ.ജില്ലാ കമ്മിറ്റി അഗവുമായ സ:.ഗീതാ ഗോപി ഉദ്ഘാടനം ചെയ്തു.സിപിഐ.നാട്ടിക ലോക്കൽ സെക്രട്ടറി . സ:മണി നാട്ടിക അധ്യക്ഷതവഹിച്ചു.തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗവും.നാട്ടിക മണ്ഡലം സെക്രട്ടറിയേറ്റ് അംഗവുമായ . സ: സജ്ന പർവിനും അസിസ്റ്റൻറ് സെക്രട്ടറി സ: ബിജു കുയിലൻപറമ്പിൽലോക്കൽ കമ്മിറ്റി അംഗങ്ങളായ .സീമരാജൻ .രജനി അനിൽകുമാർ .വിജയരാഘവൻ തട്ടുപറമ്പിൽ .മുതിർന്ന നേതാവ്. ഇ.എൻ ആർ കൃഷ്ണൻ.സലാം പി.എ.എ.ഐ.വൈ.എഫ്.. നാട്ടി കപഞ്ചായത്ത് സെക്രട്ടറി .ജിഹാസനാട്ടിക പ്രസിഡണ്ട്. അമൃത സുദേവൻഎന്നിവർ സംസാരിച്ചു..

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close