ഉത്സവം
തൃശ്ശൂർ പൂരം വെടിക്കെട്ട്: ആളുകളെ പ്രവേശിപ്പിക്കും
തൃശ്ശൂർ പൂരം വെടിക്കെട്ട്: ആളുകളെ പ്രവേശിപ്പിക്കും
തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ കുറുപ്പം റോഡ് ജംഗ്ഷന്‍ മുതല്‍ നടുവിലാല്‍ വരെ സ്വരാജ് റൗണ്ടില്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ പൂരം അവലോകനയോഗത്തില്‍ തീരുമാനം. പൂരം വെടിക്കെട്ടിന് കുറുപ്പം റോഡ് ജംഗ്ഷന്‍ മുതല്‍ നടുവിലാല്‍ ജംഗ്ഷന്‍ വരെ ഔട്ടര്‍ ഫുട്പാത്തില്‍ ആളുകളെ പ്രവേശിപ്പിക്കും. ദൂരപരിധി 100 മീറ്ററായി തുടരും. ദൂരപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് പെസോയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും