ഗ്രാമ വാർത്ത.
ഭാരതീയ ദളിത് കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ഡോ. അംബേദ്കർ ജയന്തി യോടാനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും വലപ്പാട് കോതകുളം സെന്ററിൽ നടത്തി
ഭാരതീയ ദളിത് കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ഡോ. അംബേദ്കർ ജയന്തി യോടാനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും വലപ്പാട് കോതകുളം സെന്ററിൽ നടത്തി . വലപ്പാട് മണ്ഡലം പ്രസിഡന്റ് സി. വി. വികാസ് ഉദ്ഘാടനം നടത്തി. ദളിത് കോൺഗ്രസ് വലപ്പാട് മണ്ഡലം പ്രസിഡന്റ് സുവിത്ത് കുന്തറ അധ്യക്ഷത വഹിച്ചു. സി. കെ ഉല്ലാസ് സ്വാഗതം പറഞ്ഞു. A. N. C. ജൈക്കോ മാഷ്, സി. ആർ. അറുമുഖൻ, ബാബു കുന്നുങ്ങൽ, എം. എ സലീം, സന്തോഷ് മാഷ്, ജയൻ വളവത്ത്, സുരേഷ് ബാബു പട്ടാലി, സി. വി.പ്രേംലാൽ എന്നിവർ സംസാരിച്ചു…