ഗ്രാമ വാർത്ത.
തളിക്കുളം കൊപ്രക്കളത്തിന് സമീപം ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ച കാർ യാത്രക്കാരിയായ വയോധികയുടെ മൂന്ന് പവനോളം വരുന്ന മാല കവർന്നയാളെ നാട്ടുകാർ കയ്യോടെ പിടികൂടി പോലിസിലേൽപ്പിച്ചു. കാഞ്ഞാണി അമ്പലക്കാട് പട്ടാടത്ത് ബാബു (40) വിനെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്ത്.
തൃപ്രയാർ: തളിക്കുളം കൊപ്രക്കളത്തിന് സമീപം ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ച കാർ യാത്രക്കാരിയായ വയോധികയുടെ മൂന്ന് പവനോളം വരുന്ന മാല കവർന്നയാളെ നാട്ടുകാർ കയ്യോടെ പിടികൂടി പോലിസിലേൽപ്പിച്ചു. കാഞ്ഞാണി അമ്പലക്കാട് പട്ടാടത്ത് ബാബു (40) വിനെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
അപകട സമയത്ത് സ്കൂട്ടറിൽ അതു വഴി വന്ന ബാബു രക്ഷാ പ്രവർത്തനത്തിനിടെ അപകടത്തിൽപ്പെട്ട വയാധിക കാറിനുള്ളിൽ ഊരി വീണ മാല മോഷ്ടിക്കുകയായിരുന്നു. സഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളെ തടഞ്ഞുവെച്ച് പോലിസിലേൽപിച്ചു. പിന്നീട്
അപകടത്തിൽപ്പെട്ട വയാധികയുടെ കാറിനുള്ളിൽ ഊരി വീണ മാല മോഷ്ടിക്കുകയായിരുന്നു അരയിൽ ഒളിപ്പിച്ച നിലയിൽ മാല പോലീസ് കണ്ടെടുത്തു.