തീരസദസ്സ് എന്ന പദ്ധതിയുടെ ഭാഗമായി മത്സ്യതൊഴിലാളികളുടെ പരാതികൾ സ്വീകരിക്കുന്നത് തൃശ്ശൂർ ജില്ലയിൽ 20.4.2023 വരെ നീട്ടിയിരിക്കുന്നു
സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിൽ മനസ്സിലാക്കി പരിഹാരനടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിൻ്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി 47 തീരദേശ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന തീരസദസ്സ് എന്ന പദ്ധതിയുടെ ഭാഗമായി മത്സ്യതൊഴിലാളികളുടെ പരാതികൾ സ്വീകരിക്കുന്നത് തൃശ്ശൂർ ജില്ലയിൽ 20.4.2023 വരെ നീട്ടിയിരിക്കുന്നു.പരാതികൾ www.fisheries.kerala.gov.in എന്ന സൈറ്റ് വഴി ഓൺലൈൻ ആയി നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ, മത്സ്യഭവൻ എന്നിവ മുഖേനയോ നൽകാവുന്നതാണ്. നാട്ടിക നിയോജക മണ്ഡലത്തിൽ മെയ് 8 ന് ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് എൻ്റെ നാട് ഗ്രാമ വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിൽ മനസ്സിലാക്കി പരിഹാരനടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിൻ്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി 47 തീരദേശ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന തീരസദസ്സ് എന്ന പദ്ധതിയുടെ ഭാഗമായി മത്സ്യതൊഴിലാളികളുടെ പരാതികൾ സ്വീകരിക്കുന്നത് തൃശ്ശൂർ ജില്ലയിൽ 20.4.2023 വരെ നീട്ടിയിരിക്കുന്നു.പരാതികൾ www.fisheries.kerala.gov.in എന്ന സൈറ്റ് വഴി ഓൺലൈൻ ആയി നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ, മത്സ്യഭവൻ എന്നിവ മുഖേനയോ നൽകാവുന്നതാണ്.
നാട്ടിക നിയോജക മണ്ഡലത്തിൽ മെയ് 8 ന് ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് .