ഗ്രാമ വാർത്ത.
മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ പി എം സിദ്ദിഖിന്റെ നേത്രത്വത്തിൽ റംസാൻ കിറ്റുകൾ വിതരണം ചെയ്തു..
റംസാൻ കിറ്റുകൾ വിതരണം ചെയ്തു.
റംസാൻ കിറ്റുകൾ വിതരണം ചെയ്തു.തൃപ്രയാർ – നാട്ടിക ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങൾ അടക്കം നൂറോളം കുടുംബങ്ങൾക്ക് മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ പി എം സിദ്ദിഖിന്റെ നേത്രത്വത്തിൽ റംസാൻ കിറ്റുകൾ വിതരണം ചെയ്തു.കിറ്റുകളുടെ വിതരണ ഉദ്ഘാടനം നൗഷാദ് ആറ്റുപറമ്പത്ത് നിർവഹിച്ചു. പി എം സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു.നാട്ടിക മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ആർ വിജയൻ മുഖ്യ അതിഥി ആയിരിന്നു. കെ എ രാമൻ. പുഷ്‌പ്പാങ്ങതൻ ഞായക്കാട്ട്, വിശ്വനാഥൻ കൊടുവത്ത്,കണ്ണൻ അന്തിക്കാട്ട്, സരോജിനി അപ്പുണ്ണി, ശ്രീദേവി സധാനന്ദൻ,സത്യഭാമ രാമൻ,പ്രമിള പൂക്കാട്ട്,രാധ വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു