Uncategorized
കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023 ന്റെ ഭാഗമായി ഓലമെടയൽ മത്സരം സംഘടിപ്പിച്ചു.
ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023 ന്റെ ഭാഗമായി ഓലമെടയൽ മത്സരം സംഘടിപ്പിച്ചു. ചെയർമാൻ ശോഭ സുബിൻ, ട്രഷറർ മധു കുന്നത്ത്, കോഡിനേറ്റർ ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്,സുധീർ മാഷ്,വനിത കോഡിനേറ്റർ മാരായ സജിത ടീച്ചർ, പ്രീതി പ്രേമചന്ദ്രൻ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
1 ആം സമ്മാനം ഗീത കോവിൽ തെക്കേ വളപ്പ്
2 ആം സമ്മാനം ബേബി ചന്ദ്രൻ
3 ആം സമ്മാനം ശോഭന പ്രകാശൻ
എന്നിവർക്ക് ലഭിച്ചു.
വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും ശ്രീ ഭരതൻ വള്ളം ഗ്രൂപ്പ് സുധാകരൻ നെടിയിരിപ്പിൽ വിതരണം ചെയ്തു