ഗ്രാമ വാർത്ത.
തൃശൂർ പൂരത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കും. നെയ്തലക്കാവ് ക്ഷേത്രം പൂരം എഴുന്നള്ളിപ്പിൽ രാമചന്ദ്രൻ തിടമ്പേറ്റും.
തൃശൂർ പൂരത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കും. നെയ്തലക്കാവ് ക്ഷേത്രം പൂരം എഴുന്നള്ളിപ്പിൽ രാമചന്ദ്രൻ തിടമ്പേറ്റും. 11 ആനകളാണ് നെയ്തലക്കാവ് എഴുന്നള്ളിപ്പിൽ പങ്കെടുക്കുക. 2019-ൽ ആണ് അവസാനമായി രാമചന്ദ്രൻ തൃശൂർ പൂരത്തിൻ്റെ ഭാഗമായത്. തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങിലാണ് രാമചന്ദ്രൻ പങ്കെടുത്തത്.