ഗ്രാമ വാർത്ത.
വാടാനപ്പിള്ളി കുടുംബശ്രീ സിഡിഎസ്സിനെ ജില്ലയിൽ നിന്നും സംരംഭത്തിന് മികച്ച പിന്തുണ നൽകുന്ന സിഡിഎസ്സ് ആയി. തെരഞ്ഞെടുത്തു.
വാടാനപ്പിള്ളി കുടുംബശ്രീ സിഡിഎസ്സിനെ ജില്ലയിൽ നിന്നും സംരംഭത്തിന് മികച്ച പിന്തുണ നൽകുന്ന സിഡിഎസ്സ് ആയി. തെരഞ്ഞെടുത്തു.
കുടുംബശ്രീ, തൃശ്ശൂർ - എം ഇ കോൺക്ലേവ് 2023- സംരംഭത്തിന് മികച്ച പിന്തുണ നൽകുന്ന സി ഡി എസ്സിനെ തെരഞ്ഞെടുത്തു.
ഏപ്രിൽ 22, 23 തിയ്യതിക ളിൽ സംറ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന എംഇ കോൺകേവ് 2023 ന്റെ ഭാഗമായി ജില്ലയിൽ നിന്നും മികച്ച സംരംഭത്തെ കണ്ടെത്തുവാൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ്.
വാടാനപ്പിള്ളി സിഡിഎസ്സിനെ ജില്ലയിൽ നിന്നും സംരംഭത്തിന് മികച്ച പിന്തുണ നൽകുന്ന സിഡിഎസ്സ് ആയി തെരഞ്ഞെടുത്തത്. കുടുംബശ്രീ, തൃശ്ശൂർ - എം ഇ കോൺക്ലേവ് 2023- സംരംഭത്തിന് മികച്ച പിന്തുണ നൽകുന്ന സി ഡി എസ്സിനെ തെരഞ്ഞെടുത്തു.
ഏപ്രിൽ 22, 23 തിയ്യതികളിൽ സംറ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന എംഇ കോൺകേവ് 2023 ന്റെ ഭാഗമായി ജില്ലയിൽ നിന്നും മികച്ച സംരംഭത്തെ കണ്ടെത്തുവാൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ്.
വാടാനപ്പിള്ളി സിഡിഎസ്സിനെ ജില്ലയിൽ നിന്നും സംരംഭത്തിന് മികച്ച പിന്തുണ നൽകുന്ന സിഡിഎസ്സ് ആയി തെരഞ്ഞെടുത്തത്.