ഗ്രാമ വാർത്ത.
മമ്മൂട്ടിയുടെ ഉമ്മ അന്തരിച്ചു
മമ്മൂട്ടിയുടെ ഉമ്മ അന്തരിച്ചു
നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ (93) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.