ഗ്രാമ വാർത്ത.
ക്ലാസ്സ് മേറ്റ്സ് 82-84
തൃപ്രയാർ atheena കോളേജ് 1982-84 ബാച്ചിന്റെ 38 വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ ഒത്തു ചേരൽ ക്ലാസ്സ് മേറ്റ്സ് 82-84 എന്ന പേരിൽ തൃപ്രയാർ T. S. G. A സ്റ്റേഡിയത്തിൽ വെച്ച് നടന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉത്ഘാടനം ചെയ്ത കുടുംബ സംഗമത്തിൽ atheena പ്രിൻസിപ്പൽ ശ്രീ പ്രകാശൻ മാസ്റ്റർ ഇയ്യാനി മുഖ്യതിദി ആയിരുന്നു.ചടങ്ങിൽ ശ്രീ ക്ലാസ്സമേറ്റ്സ് പ്രസിഡന്റ് മധു അദ്യക്ഷം വഹിച്ചു സെക്രട്ടറി സുരേഷ് മചിങ്ങൽ സ്വാഗതം പറഞ്ഞു. കൺവനിർ ശ്രീ രാജേഷ് വേളെക്കാട്ട് അനുസോചന പ്രേമേയം അവതരിപ്പിച്ചു.രക്ഷാ ധികാരി ശ്രീ പ്രദീപ് അര യമ്പറമ്പിൽ നന്ദി പറഞ്ഞു.വൈസ് പ്രസിഡന്റ് ലസിത ദിലീപ്, ജോയിന്റ് കൺവീനർ സുധീർ ദാസ് തായംകോട്ട്, പ്രോഗ്രാം കോൺവെനെർ കൃഷ്ണനുണ്ണി എന്നിവർ നേതൃത്വം നൽകി.