ഗ്രാമ വാർത്ത.
MLA . സി. സി. മുകുന്ദന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങൾ വിതരണം ചെയ്തു
ന്യൂ വിജയകേരള വായനശാലയിലേക്ക് MLA . സി. സി. മുകുന്ദന്റെ ആസ്തിവികസ ന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങൾ വിതരണം ചെയ്തു. പാലപ്പെട്ടി ബീച്ച് വായനശാലയിൽ നടന്ന ചടങ്ങ് . സി.സി മുകുന്ദൻ , എം എൽ എ ഉത്ഘാടനം ചെയ്തു. പ്രില്ല സുധിഅദ്ധ്യക്ഷത വഹിച്ചു. പി.എസ്. ഷജിത്ത് . അനിത കാർത്തികേയൻ. സുധീഷ് കെ.ബി സന്ധ്യ കെ.വി. മുബീഷ് പനക്കൽ കിഷോർ വാഴപ്പുളി . പി. എൻ സുചിന്ത് . എന്നിവർ സംസാരിച്ചു. വായനശാല സെ ക്രട്ടറി . പി.എസ്. നിമോദ് സ്വാഗതവും കെ.വി രാജൻ നന്ദിയും പറഞ്ഞു.