ഗ്രാമ വാർത്ത.

തൃശൂർ ജില്ലയിലെ സംരംഭകരെ സംരക്ഷിക്കുന്ന മികച്ച സി ഡി എസ് ആയി വാടാനപ്പിള്ളി സിഡി എസ്

മൈക്രോ എന്റെർപ്രൈസ് കോൺക്ലാവ് ’23 ൽ തൃശൂർ ജില്ലയിലെ സംരംഭകരെ സംരക്ഷിക്കുന്ന മികച്ച സി ഡി എസ് ആയി തിരഞ്ഞെടുക്കപ്പെട്ട വാടാനപ്പിള്ളി സിഡി എസ് ചെയർപേഴ്സൺ ശ്രീമതി ബീന ഷെല്ലി, എം ഇ കൺവീനർ ശ്രീമതി ബേബി എന്നിവർ ബഹുമാനപെട്ട വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ്‌ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close