തൃശ്ശൂർ ജില്ലാ ഈഴവ സഭയുടെ 15-ാo വാർഷിക പൊതുയോഗം
തൃശ്ശൂർ ജില്ലാ ഈഴവ സഭയുടെ 15-ാo വാർഷിക പൊതുയോഗം
തളിക്കുളം ബ്ലൂമിംഗ് ബഡ്സ് സ്സ്കൂളിൽ നടന്ന സമ്മേളനം റിട്ടേർഡ് മേജർ പ്രൊഫസർ ഡോക്ടർ സി എൻ വിശ്വനാഥൻ ഉദ്ഘാടനം നിർവഹിച്ചു ആരാധനായ് ബ്രഹ്മ സ്വരൂപാനന്ദ സ്വാമികൾ അദ്ധ്യാത്മിക പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ മുൻ തൃശ്ശൂർ ഡിസ്ട്രിക്ട് രജിസ്റ്റർ പി കെ അശോകൻ വിതരണം ചെയ്തു. വിവാഹ ധനസഹായം ക്യാപ്റ്റൻ പി കെ ജയവർധനനും സഭയിലേക്കുള്ള മെമ്പർഷിപ്പ് വിതരണം എസ് എൻ കോളേജ് മുൻ കോമേഴ്സിൽ വിഭാഗം മേധാവി പ്രൊഫസർ ടി കെ സതീഷും വിതരണം ചെയ്തു. സഭ പ്രസിഡന്റ് ടി കെ ഷണ്മുഖൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് സീസർ അറക്കൽ പി എ രമണൻ എൻ കെ ലോഹിതാസൻ ധർമ്മൻ മേലേടത്ത് എ.പി സുധീന്ദ്ര ബാബു എന്നിവർ സംസാരിച്ചു
2023-24 വർഷത്തെ ഭാരവാഹികൾ
പ്രസിഡന്റ് ടി കെ ഷണ്മുഖൻ
വർക്കിംഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് :സീസർ അറക്കൽ
വൈസ് പ്രസിഡന്റ് ടി ജി ധർമ്മരത്നം
സെക്രട്ടറി എൻ കെ ലോഹിതാക്ഷൻ
ഖജാൻജി എം കെ ധർമ്മൻ
മീഡിയ കൺവീനർ അഭയ് രവീന്ദ്രൻ
ഫണ്ട് റൈസിംഗ് ചെയർമാൻ എ പി സുധീന്ദ്ര ബാബു
കൺവീനർ പി എ രമണൻ