അന്തിക്കാട് ഗ്രാമപഞ്ചായത്ത് നവീകരിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനം നാട്ടിക എംഎൽഎ സി സി മുകുന്ദൻ നിർവഹിച്ചു
അന്തിക്കാട് ഗ്രാമപഞ്ചായത്ത് നവീകരിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനം നാട്ടിക എംഎൽഎ സി സി മുകുന്ദൻ നിർവഹിച്ചു അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ജ്യോതിരാമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അന്തിക്കാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി എ വർഗീസ് സ്വാഗതവും ആശംസ അറിയിച്ച് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ, വൈസ് പ്രസിഡന്റ് സുജിത്ത് അന്തിക്കാട്, മുൻ വൈസ് പ്രസിഡന്റ് കെ കെ പ്രദീപ്കുമാർ, CPIM അന്തിക്കാട് ലോക്കൽ സെക്രട്ടറി എ വി ശ്രീവത്സൻ, കോൺഗ്രസ് പ്രതിനിധി രഘു നല്ലയിൽ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു… പാർടൈം ലൈബ്രറിയാൻ രമണി എം വി നന്ദി രേഖപ്പെടുത്തി…
നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിന്നും MLA SDF ഫണ്ട് 10000/- രൂപ ഉപയോഗപെടുത്തി അന്തിക്കാട് ഗ്രാമപഞ്ചായത്ത് വായനശാലക്ക് അനുവദിച്ച പുസ്തകം MLA സി സി മുകുന്ദൻ അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോതി രാമന് കൈമാറി…