ഗ്രാമ വാർത്ത.

നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുരനട തുറന്ന് . ഇനി വിസ്മയങ്ങളുടെ രാപകലുകൾ.

പൂര വിളംബരം കഴിഞ്ഞു.

ഇന്ന് രാവിലെ പുരുഷാരസാഗരത്തെ സാക്ഷിയാക്കി, എറണാകുളം ശിവകുമാറിൻ്റെ ശിരസ്സിലേറി നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുരനട തുറന്ന് തെക്കേ ചെരുവിലേക്ക് ഇറങ്ങിയതോടെ ഈ വർഷത്തെ പൂരങ്ങളുടെ പൂരം വിളംബരം ചെയ്യപ്പെട്ടു.
ഇനി താള-മേള-വാദ്യ-വർണ്ണ വിസ്മയങ്ങളുടെ രാപകലുകൾ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close