വലപ്പാട് ഗ്രാമപഞ്ചായത്ത് വാഴൂർ ശ്രീനിവാസൻ വൈദ്യർ ആയുർവേദ ഹോസ്പിറ്റലിൽ നിന്നും വിരമിച്ച ജയദീപ് ഡോക്ടർക്കു യാത്രയപ്പ് നൽകി
വലപ്പാട് ഗ്രാമപഞ്ചായത്ത് വാഴൂർ ശ്രീനിവാസൻ വൈദ്യർ ആയുർവേദ ഹോസ്പിറ്റലിൽ നിന്നും വിരമിച്ച ജയദീപ് ഡോക്ടർക്കു യാത്രയപ്പ് നൽകി 5വർഷത്തോളം ആയുർവേദ ഹോസ്പിറ്റലിൽ സിഎംഒ ആയിരുന്ന ജയദീപ് ഡോക്ടർക്കു വലപ്പാട് ഗ്രാമ പഞ്ചായത്തിന്റെയും HMC യുടേയും നേതൃത്വത്തിൽ ആണ് യാത്രയപ്പ് നൽകിയത്, വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് VR ജിത്ത് അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങളായ KA തപതി, സുധീർ പട്ടാലി, ജ്യോതി രവീന്ദ്രൻ, ജനപ്രതിനിധികളയാ ഇപ്പോൾ EP അജയഗോഷ്, BK മണിലാൽ, KK പ്രഹർഷൻ, MA ശിഹാബ്,അജ്മൽ ഷെരിഫ്, മണിഉണ്ണികൃഷ്ണൻ, അനിത കാർത്തികേയൻ, സിജി സുരേഷ്, രശ്മി സിജോ, അനിത ത്രിദീപ് കുമാർ,വലപ്പാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് EK തോമസ് മാസ്റ്റർ, വലപ്പാട് സഹകരണ ബാങ്ക് സെക്രട്ടറി VR ബാബു,HMC അങ്ങളായ ബഹുലേയൻ വാഴൂർ, ജയപ്രകാശ് വെള്ളേക്കാട്ട്, AR സത്യൻ,സുരേന്ദ്രൻ കണ്ണംപറമ്പിൽ, ജിനേദ്ര ബാബു,തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു,Hmc അംഗങ്ങൾ, ഹോസ്പിറ്റലിൽ ജീവനക്കാർ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ ,നാട്ടുകാർ,തുടങ്ങിയവരും പങ്കെടുത്തു