ഗ്രാമ വാർത്ത.

കേരള മഹിളാസംഘം വലപ്പാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് ഐക്യദാർ ഡ്യവും . പി.ടി.ഉഷ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധം കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീല വിജയ കുമാർ ഉത്ഘാടനം ചെയ്തു പ്രതിഷേധ പരിപാടിയിൽ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close