ഗ്രാമ വാർത്ത.
തൊഴിൽപരിശീലന കേന്ദ്രം. തുടങ്ങി
തൊഴിൽ
പരിശീലന കേന്ദ്രം
ഉദ്ഘാടനം നടത്തി
വാടാനപ്പള്ളി:
തൃത്തല്ലൂർ വെസ്റ്റ്
SKSSF സഹചാരി സെൻ്ററിൽ
മെയ് ഒന്ന് ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച്
മെമ്പർ എ ടി ഷബീറലിയുടെ അദ്ധ്യക്ഷതയിൽ ജീവകാരുണ്യ പ്രവർത്തകൻ അസീസ് തളിക്കുളം
തുന്നൽ പരിശീലനം ഉദ്ഘാടനം നടത്തി,
സഹചാരി സെൻ്റർ അംഗങ്ങളായ സന്തോഷ് സ്വാഗതവും, ജാബിർ, ഹനീഫ ഹാജി, എ ടി റഫീക്ക്, അബ്ദുള്ള മോൻ, പ്രസാദ് ആന്തു പറമ്പിൽ, ടീച്ചർമാരായ സുബൈദ,ഫസീല, എന്നിവർ സംസാരിച്ചു