ഗ്രാമ വാർത്ത.
മെയ്ദിന ആഘോഷം. നടത്തി
മെയ്ദിന ആഘോഷം. നടത്തി
എടമുട്ടം: പാലപ്പെട്ടി INTUC യൂണിറ്റിന്റെ നേതൃത്വത്തിൽ മെയ്ദിന ആഘോഷം നടത്തി യൂണിറ്റ് ലീഡർ കെ എം ആഷിഫ് അദ്ധ്യക്ഷത വഹിച്ചു യൂത്ത്കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ട് സുമേഷ് പാനാട്ടിൽ കേക്ക് മുറിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു എടമുട്ടം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ യു ആർ രാഗേഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു യൂണിയൻ സെക്രട്ടറി റിനേഷ് കല്ലറക്കൽ സ്വാഗതം പറഞ്ഞു ഓട്ടോ തൊഴിലാളി യൂണിയൻ പ്രസിഡൻറ് അനൂപ് തോട്ടാരത്ത് നന്ദി പറഞ്ഞു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ഭാരവാഹികൾ പങ്കെടുത്തു സംസാരിച്ചു.