ഗ്രാമ വാർത്ത.
മെസ്സിയെ കൊണ്ട് കപ്പെടുപ്പിച്ച സ്കലോനി മാസ്സ് ആണെങ്കിൽ, മെസ്സിയെ ആനപ്പുറത്ത് എഴുന്നുള്ളിച്ച തൃശ്ശൂർക്കാർ .
തൃശ്ശൂർ പൂരം കുടമാറ്റം; വരും വർഷങ്ങളിൽ കുട ‘മാറ്റങ്ങൾ’ ഒത്തിരി പ്രതീക്ഷിക്കാം. ഇതൊരു തുടക്കം.
സാംസ്കാരിക പൈതൃകം കാത്ത് സൂക്ഷിക്കുന്നുവെന്ന് പറയുന്ന ആളുകൾ തന്നെ ഇത്തരം കാഴ്ച്ചകൾ അവതരിപ്പിക്കുന്നതിൽ അമർഷമുണ്ട്.
തൃശ്ശൂർ പൂരം ലോകമെമ്പാടും കാണുന്ന ഒരു ഉത്സവമാണ്. അവിടെ കുടമാറ്റം എന്ന പേരിൽ കാണിക്കുന്നത് എന്താണ്.
ഇന്ന് ഇങ്ങനെ