ചരമം

തൃത്തല്ലൂരിൽ വർഷങ്ങളായി ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിവരികയായിരുന്നു.എം എസ് പുഷ്പരാജൻ അന്തരിച്ചു

എം എസ് പുഷ്പരാജൻ അന്തരിച്ചു വാടാനപ്പള്ളി : തൃത്തല്ലൂർ പഴയ പോസ്റ്റോഫീസിന് സമീപം താമസിക്കുന്ന പരേതനായ മഞ്ഞിപ്പറമ്പിൽ ശങ്കരൻ മകൻ പുഷ്പരാജൻ (79 ) അന്തരിച്ചു.തൃത്തല്ലൂരിൽ വർഷങ്ങളായി ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിവരികയായിരുന്നു.
എസ്‌ എൻ ഡി പി യോഗം തൃത്തല്ലൂർ ശാഖ എക്സിക്യൂട്ടീവ് അംഗമാണ്
ഭാര്യ : ലളിത റിട്ടയേർഡ് ഉദ്യോഗസ്ഥ സെയിൽ ടാക്സ്
മക്കൾ : ഷൈനി ടീച്ചർ എസ്‌ വി പി എൽ പി സ്കൂൾ തൃത്തല്ലൂർ
ബിജോയ്‌ ഗൾഫ്
മരുമക്കൾ
മനോജ്‌ ന്യൂ ഇന്ത്യ ഇൻഷുറൻസ്
രാഖി
സംസ്കാരം പിന്നീട്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close