ഗ്രാമ വാർത്ത.
മണപ്പുറം സമീക്ഷ യുടെ രണ്ടാമത്. പുരസ്കാര വിതരണം
മണപ്പുറം സമീക്ഷ യുടെ രണ്ടാമത് രാമു കാര്യാട്ട് സമഗ്ര സംഭാവന പുരസ്കാരം :റവന്യൂ മന്ത്രി അഡ്വ.കെ രാജൻ. ടി. പദ്മനാഭൻ നൽകി
സി. കെ. ജി വൈദ്യർ സാംസ്കാരിക പുരസ്കാരം നിലമ്പൂർ ആയിഷയും കെ വി പീതാംബരൻ സാമൂഹ്യ സേവന പുരസ്കാരം സി. കെ ശശീന്ദ്രനും ഏറ്റുവാങ്ങി. റവന്യൂ മന്ത്രി അഡ്വ.കെ രാജൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രൊഫ. ടി ആർ ഹാരി അദ്ധ്യക്ഷനായി. വി എൻ രണദേവ്, പ്രൊഫ. കെ. യു അരുണൻ , പി.ആർ കറപ്പൻ, സി.ജി അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.