ഗ്രാമ വാർത്ത.
വാഴക്കുളം ശ്രീ സുബ്രഹ്‌മ്യ ണ്യസ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന അഷ്ട ബന്ധ നവീകരണ കലശത്തോടനുബന്ധിച്ച് വലിയബലിക്കല്ല് പ്രതിഷ്ടയും പരിവാര പ്രതിഷടയും നടന്നു.
വാഴക്കുളം ശ്രീ സുബ്രഹ്‌മ്യ ണ്യസ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന അഷ്ട ബന്ധ നവീകരണ കലശത്തോടനുബന്ധിച്ച് വലിയബലിക്കല്ല് പ്രതിഷ്ടയും പരിവാര പ്രതിഷടയും നടന്നു. ഇയ്യാനി തോട്ടുങ്ങൽ ഗൗരിശങ്കരനാരായണൻ വഴിപ്പാടായി സമർപ്പിച്ചു.വലിയ ബലിക്കൽ പ്രതിഷ്ടാ ചടങ്ങിന് ക്ഷേത്രം മേൽശാന്തി TK സുതൻ ശാന്തികൾ നേതൃത്വം നൽകി. ചടങ്ങുകൾക്ക് Pk സുഭാഷ് ചന്ദ്രൻ ദശരഥൻ മാസ്റ്റർ, പ്രസാദ് വാഴക്കുളത്ത് , Kk ശ്രീരാമൻ, AN സിദ്ധ പ്രസാദ് ഷാജി പുളിക്കൽ, രാജു രാന്തി , രാമദാസ് , ഒ. മണികണ്ഠൻ , ശങ്കരനാരായണൻ അംബിക ടീച്ചർ ഗിരിജ പ്രസാദ്, വിമല ടീച്ചർ തങ്കമണി ത്രിവിക്രമൻ