ഗ്രാമ വാർത്ത.

ശ്രീ ഷൺമുഖ സമാജം ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ മുരുകൻ സ്വാമി പ്രതിഷ്ഠാദിനം ആഘോഷിച്ചു.

ശ്രീ ഷൺമുഖ സമാജം ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ മുരുകൻ സ്വാമി പ്രതിഷ്ഠാദിനം മെയ് 2 ചൊവ്വാഴ്ച ഭക്തി പുരസരം ആഘോഷിച്ചു. രാവിലെ 8 ന് ക്ഷേത്രം തന്ത്രി പടിഞ്ഞാറെ മന തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പ്രതേകം കളഭം. അഭിഷേകം, തന്ത്രി പൂജ എന്നിവ ഉണ്ടായി. 11 മണിക്ക് അന്നദാനവും നടന്നു. ക്ഷേത്രം ഭാരവാഹികളായ . രവി കൊളത്തേക്കാട്ട്. ജനാർദ്ദനൻ , സന്തോഷ് മാടക്കായിൽ .ശശിധരൻ . ഇ.സി. പ്രദീപ് എന്നിവർ നേതൃത്വം നൽകി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close