സാഹിത്യം-കലാ-കായികം

ഇന്ന് വാകയ്ക്ക് പുതുമഴയുടെ മണമാണ്…..

ചൂടേറ്റ അനാഥമായി കിടന്ന പാതയില്‍ മഴത്തുള്ളികള്‍ ചിത്രം വരക്കുമ്പോള്‍,
പൂഴി മണ്ണില്‍ നിന്നുയര്‍ന്ന നനഞ്ഞ ഗന്ധം എന്‍റെ നാഡികളെ തണുത്തുറയിച്ചു.

ആകാശത്ത് വിടര്‍ന്ന മഴവില്ലിനേക്കാള്‍ ആനന്ദം ഞാന്‍ അനുഭവിച്ചു .

വേനല്‍ ചൂടില്‍ നീറി നിന്ന എന്‍റെ ഹൃദയത്തിലേക്ക് വീണ ആശ്വാസകണങ്ങള്‍ ആയിരുന്നു ആ മഴത്തുള്ളികള്‍.
മണ്ണും മനസും മഴ നനഞ്ഞു നിന്നു ….

ഇന്ന് വാകയ്ക്ക് പുതുമഴയുടെ മണമാണ്…..

ചുവപ്പില്‍ മഴത്തുള്ളികളെ ചേര്‍ത്തു വെച്ച വാക.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close