ഗ്രാമ വാർത്ത.
ലോകബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജനും മാസ്റ്റര്‍ കാര്‍ഡിന്റെ മുന്‍ സി.ഇ.ഒയുമായ അജയ് ബംഗയെ തെരഞ്ഞെടുത്തു
ലോകബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജനും മാസ്റ്റര്‍ കാര്‍ഡിന്റെ മുന്‍ സി.ഇ.ഒയുമായ അജയ് ബംഗയെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് അടുത്ത അഞ്ചുവര്‍ഷത്തേക്ക് നിയമിക്കപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ബംഗയെ നാമനിര്‍ദേശം ചെയ്തത്.