ഗ്രാമ വാർത്ത.
തൃത്തല്ലൂർ വെസ്റ്റ് SKSSF സഹചാരി സെൻ്ററിൽ ക്ലോത്ത് ബാങ്ക് ഉദ്ഘാടനം നടത്തി
ക്ലോത്ത് ബാങ്ക്
ഉദ്ഘാടനം നടത്തി
വാടാനപ്പള്ളി:
തൃത്തല്ലൂർ വെസ്റ്റ്
SKSSF സഹചാരി സെൻ്ററിൽ
ക്ലോത്ത് ബാങ്ക് ഉദ്ഘാടനം
മെമ്പർ എ ടി ഷബീറലിയുടെ അദ്ധ്യക്ഷതയിൽ തൃശൂർ കോർപ്പറേഷൻ മേയർ
എം കെ വർഗ്ഗീസ് ഉദ്ഘാടനം നടത്തി,
സഹചാരി സെൻ്റർ അംഗങ്ങളായ സന്തോഷ് സ്വാഗതവും, ജാബിർ, റിനാസ്, ഹനീഫ ഹാജി, തോമസ് ആക്ട്സ് വാടാനപ്പള്ളി, അബ്ദുള്ള മോൻ, പ്രസാദ് ആന്തു പറമ്പിൽ, ക്ലബ്ബ് അംഗങ്ങളായ അനസ്, ഫസ്ഹാൻ, അൻഫാസിൽ, റസൽ, ഹാദി എന്നിവർ സംസാരിച്ചു