ഗ്രാമ വാർത്ത.
മുപ്പതു വർഷങ്ങൾക്കു ശേഷമാണ് ബിന്ദു ടീച്ചർ വേദിയിൽ
കൂടൽമാണിക്യം ക്ഷേത്രോത്സവത്തോട്ടനുബന്ധിച്ച് മന്ത്രി ആർ ബിന്ദു നളചരിതം ആട്ടകഥയിൽ ദമയന്തിയായി മാറിയപ്പോൾ….മുപ്പതു വർഷങ്ങൾക്കു ശേഷമാണ് ബിന്ദു ടീച്ചർ വേദിയിൽ കഥകളി അവതരിപ്പിക്കുന്നത്..