ഗ്രാമ വാർത്ത.

ടാഗോർ കലാവേദി ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ട് ………

നാട്ടിക: ടാഗോർ കലാവേദിയുടെ ചാരിറ്റി ഫണ്ടിൽ നിന്നും നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി വിഭാഗത്തിലേക്ക് ഫാൻ സംഭാവനയായി നൽകി.
മെഡിക്കൽ ഓഫീസർ ഡോ: റഹീനയും ഹെൽത്ത് ഇൻസ്പെക്ടർ ഹനീഷ് ചേർന്നു സ്വീകരിച്ചു. ടാഗോർ കലാവേദി പ്രസിഡണ്ട് ഷൈൻ നാട്ടിക ,സെക്രട്ടറി സിദ്ധിക് പി എം, മിജു തളിക്കുളം, മണികണ്ഠൻ പെടാട്ട് എന്നിവർ പങ്കെടുത്തു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close