നാട്ടിക മണ്ഡലത്തിലെ ബൂത്ത് ഇൻചാർജ്, ബൂത്ത് പ്രസിഡന്റ് ഉപരി പ്രവർത്തകരുടെ നേതൃ യോഗം, തൃപ്രയാറിൽ ബിജെപി സംസ്ഥാന സഹ പ്രഭാരി ഡോക്ടർ. രാധമോഹൻ അഗർവാൾ MP ഉത്ഘാടനം ചെയ്തു.
ബിജെപിയുടെ പാർലിമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി നാട്ടിക മണ്ഡലത്തിലെ ബൂത്ത് ഇൻചാർജ്, ബൂത്ത് പ്രസിഡന്റ് ഉപരി പ്രവർത്തകരുടെ നേതൃ യോഗം, തൃപ്രയാറിൽ ബിജെപി സംസ്ഥാന സഹ പ്രഭാരി ഡോക്ടർ. രാധമോഹൻ അഗർവാൾ MP ഉത്ഘാടനം ചെയ്തു.തൃശൂരിൽ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളിലും ലോകസഭ തെരഞ്ഞെടുപ്പിൽ NDA സ്ഥാനാർഥികൾ വിജയിക്കുമെന്നും,ബംഗാളിലെയും ത്രിപുരയിലെയും പോലെ സിപിഎം കേരളത്തിലും ഇല്ലാതാവാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു… ബിജെപി ജില്ല പ്രസിഡന്റ് Adv. K. K. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് E.P.ഹരീഷ്, മേഖല പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ, മേഖല സംഘടന സെക്രട്ടറി K. P. സുരേഷ്,ജസ്റ്റിൻ ജേക്കബ്, P.K.ബാബു, പൂർണിമ സുരേഷ്, രഞ്ജിത്, A.K. ചന്ദ്രശേഖരൻ, ഭഗീഷ് പൂരാടൻ, ലാൽ ഊണുങ്ങൽ, അരുൺഗിരി, ഗോകുൽ കരീപ്പിള്ളി, നിഷപ്രവീൺ,റിനി കൃഷ്ണപ്രസാദ്, മുസ്തഫ കൊടുങ്ങൂകാരൻ, സുനിൽദത്തു തുടങ്ങിയവർ നേതൃത്വം നൽകി.