ഗ്രാമ വാർത്ത.
‘ബന്ധം പിരിഞ്ഞു, റീഫണ്ട് വേണം’; വിവാഹ ഫോട്ടോഗ്രാഫറോട് വിചിത്ര ആവശ്യവുമായി യുവതി
അസാധാരണ അഭ്യർത്ഥനയുമായി വിവാഹ ഫോട്ടോഗ്രാഫറെ സമീപിച്ച് ഒരു ദക്ഷിണാഫ്രിക്കൻ യുവതി. താൻ വിവാഹമോചനം നേടിയെന്നും, വിവാഹത്തിന് ഫോട്ടോയെടുക്കാൻ നൽകിയ പണം തിരികെ നൽകണമെന്നുമാണ് യുവതിയുടെ ആവശ്യം. ഫോട്ടോഗ്രാഫറും യുവതിയും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റ് ഇന്റർനെറ്റിൽ വൈറലാകുന്നു.