ഗ്രാമ വാർത്ത.
പിക്കപ്പ് വാനിടിച്ച് സൂപ്പർവൈസർ മരിച്ചു
പിക്കപ്പ് വാനിടിച്ച് സൂപ്പർവൈസർ മരിച്ചു
എടത്തിരുത്തി കുട്ടമംഗലം
റോഡ് പണിക്കിടെ പിറകോട്ടെടുത്ത പിക്കപ്പ് വാൻ ഇടിച്ച് സൂപ്പർവൈസർ മരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശി ജിഷ്ണു (28) ആണ് മരിച്ചത്. ചാലക്കുടി കെ.സി.കെ കൺസ്ട്രക്ഷൻ കമ്പനിയിലെ സൂപ്പർവൈസറാണ്.