ഗ്രാമ വാർത്ത.
വാടാനപ്പള്ളി: ചിക്സിറ്റി റസ്റ്റോറന്റ് മുൻവശം വാഹനാപകടം
വാടാനപ്പള്ളി… ചിക്സിറ്റി റസ്റ്റോറന്റ് മുൻവശം നിർത്തിയിട്ടിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ട് കാർ വന്നിടിച്ച് ഒരാൾക്ക് പരിക്ക് കാർ പിനീട് അടുത്തുള്ള മരത്തിൽ ഇടിച്ചു നിൽക്കുയയിരിന്നു.. പരിക്ക് പറ്റിയ ഗണേശമംഗലം സ്വദേശി സിദ്ധാർത്ഥൻ (21) വഴിനടയ്ക്കൽ ആളെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ എങ്ങണ്ടിയൂർ എം ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു