ഗ്രാമ വാർത്ത.
ലോകത്തിന് കേരളം സൃഷ്ടിച്ച മാതൃകയാണ് കുടുംബശ്രീയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ലോകത്തിന് കേരളം സൃഷ്ടിച്ച മാതൃകയാണ് കുടുംബശ്രീയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വയം പര്യാപ്തതയിലേക്ക് കേരളത്തിലെ സ്ത്രീകളെ നയിക്കുന്നതില്‍ കുടുംബശ്രീ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മെയ് പതിനേഴ് കുടുംബശ്രീ ദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു