ഗ്രാമ വാർത്ത.

വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ മാലിന്യ മുക്ത കേരളത്തിന്റെ ഭാഗമായി മഴക്കാലപൂർവ്വ ജനകീയ ശുചീകരണം നടത്തി. എടമുട്ടം സെന്റർ പരിസരത്തു നടന്ന ശുച്ചികരണ ഉദ്ഘാടനം നാട്ടിക MLA ശ്രീ CC മുകുന്ദൻ നിർവഹിച്ചു

വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ മാലിന്യ മുക്ത കേരളത്തിന്റെ ഭാഗമായി മഴക്കാലപൂർവ്വ ജനകീയ ശുചീകരണം നടത്തി. എടമുട്ടം സെന്റർ പരിസരത്തു നടന്ന ശുച്ചികരണ ഉദ്ഘാടനം നാട്ടിക MLA ശ്രീ CC മുകുന്ദൻ നിർവഹിച്ചു. വലപ്പാട് പ്രസിഡന്റ് ഇൻചാർജ് VR ജിത്ത്‌ അധ്യക്ഷതവഹിച്ച ചടങ്ങിൽ കില RP മധു മാഷ് മാലിന്യ മുക്ത കേരളo ആവിശ്യതകയെ കുറിച് സംസാരിച്ചു.വലപ്പാട് പഞ്ചായത്ത് സ്റ്റാറ്റിംഗ് കമ്മറ്റി ആദ്യക്ഷമാരായ പ്രില്ല സുധി, സുധീർ പട്ടാലി, ജ്യോതി രവീന്ദ്രൻ, ജനപ്രതിനിധികളായ KA വിജയൻ, EP അജയഗോഷ്, BKമണിലാൽ , KK പ്രഹർഷൻ, മണി ഉണ്ണികൃഷ്ണൻ,അനിതകർത്തികേയൻ,ഫാത്തിമ സലിം, അനിതതൃധീപ്കുമാർ, പഞ്ചായത്ത്‌ സെക്രട്ടറി, മറ്റു പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ,ഹെൽത്ത് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ,mgnrs ആശവർക്കർമാർ, അംഗൻവാടി ടീച്ചർമാർ, ഹരിതകർമ സേന അംഗങ്ങൾ,പൊതു പ്രവർക്കർ തുടങ്ങിവർ പങ്കെടുത്തു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close