ഗ്രാമ വാർത്ത.

ഐശ്വര്യ രജനി കാന്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ ലാൽ സലാമിൽ ‘ രജനികാന്തിനൊപ്പം കപിൽ ദേവും.

ഐശ്വര്യ രജനി കാന്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ ലാൽ സലാമിൽ ‘ രജനികാന്തിനൊപ്പം കപിൽ ദേവും. കപിൽ ദേവിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് നടൻ രജനികാന്ത് പറഞ്ഞു. കപിൽ ദേവിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് രജനി സന്തോഷം പങ്കുവച്ചത്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close