സാഹിത്യം-കലാ-കായികം
പെണ്ണെ നീ എൻ ജീവിതം..
ഇനിയെത്ര ശ്രമിച്ചാലും നീയെന്ന വൃത്തത്തിൽ നിന്നും പുറത്തു കടക്കാനാകുകയില്ല. ഓരോ ജൻമവും ചില കാര്യങ്ങളിൽ അങ്ങേയറ്റം പരാജയമായിരിക്കും. അങ്ങനെ നോക്കുമ്പോൾ നിന്നെ മറന്നിട്ടു മറ്റൊരു സ്നേഹം സ്വീകരിക്കുന്ന കാര്യത്തിൽ ഞാൻ ഇന്നോളം പരാജയമാണ്. മരണത്തോളം നിന്റെ ഓർമ്മ തടവിലാക്കി കളഞ്ഞല്ലോ പെണ്ണെ നീ എൻ ജീവിതം..😍😍😍😍